kozhikode local

എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടയണ നിര്‍മിച്ചു

വാണിമേല്‍: വാണിമേല്‍ ശുദ്ധജല പദ്ധതിയുടെ പമ്പിംങ് കിണറിന് സമീപത്തായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടയണ നിര്‍മിച്ചു.
പരിസരത്തെ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ഏറെ സഹായകരമാണ് ഈ തടയണ. കഴിഞ്ഞ വര്‍ഷവും പ്രവര്‍ത്തകര്‍ തടയണ പണിതിരുന്നു. പോപുലര്‍ ഫ്രണ്ട് നാദാപുരം ഡിവിഷന്‍ പ്രസിഡന്റ് സി കെ റഹീം തടയണ നിര്‍മാണം ഉദ്ഘാടനം ചെയ്തു. എസ്‌സിപിഐ മണ്ഡലം സെക്രട്ടറി സുബൈര്‍ സി കെ, ടി വി ഹമീദ്, ഫൈസല്‍ മാമ്പിലാക്കൂല്‍, നാസര്‍, ഹുസൈന്‍ തങ്ങള്‍, ഇസ്മായില്‍ മണല്‍കുനി സംസാരിച്ചു’
Next Story

RELATED STORIES

Share it