kasaragod local

എസ്ഡിപിഐ പ്രവര്‍ത്തകന് മര്‍ദനം

കുമ്പള: നടന്നുപോവുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. മംഗളൂരു കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മഞ്ചേശ്വരം ഗുവദപഡുപ്പിലെ റാസിഖി(21)നാണ് മര്‍ദനമേറ്റത്. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മര്‍ദനം. പോലിസ് അന്വേഷിക്കുന്നു.
Next Story

RELATED STORIES

Share it