Kottayam Local

എസ്ഡിപിഐ പ്രതിഷേധിച്ചു

ചാമംപതാല്‍: ദുരഭിമാനക്കൊലയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തി. എസ്ബിഐ ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം ചാമംപതാല്‍ ചുറ്റി എസ്ബിഐ ജങ്ഷനില്‍ സമാപിച്ചു. ഉനൈസ്, അനസ്, ഷിഹാബ് വാഴൂര്‍ നേതൃത്വം നല്‍കി.
ന്ന് നടക്കുന്ന ഹര്‍ത്താലിന് ജനപക്ഷത്തിന്റെ പൂര്‍ണപിന്തുണ പിസി ജോര്‍ജ് പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it