wayanad local

എസ്ഡിപിഐ പ്രതിഷേധിച്ചു

ഗൂഡല്ലൂര്‍: തൂത്തുക്കുടിയിലെ പോലിസ് വെടിവയ്പില്‍ നീലഗിരി ജില്ലാ എസ്ഡിപിഐ ഗൂഡല്ലൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ഗൂഡല്ലൂര്‍ ഗാന്ധിശിലയില്‍ നടന്ന സമരത്തില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബിലാല്‍ സംസാരിച്ചു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദ്ദീന്‍, സിറാജുദ്ദീന്‍, ശിഹാബുദ്ദീന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it