ernakulam local

എസ്ഡിപിഐ പ്രതിഷേധിച്ചു

നോര്‍ത്ത് പറവൂര്‍: മഹാരാഷ്ട്ര പൂനയില്‍ കൊറഗാവ് യുദ്ധ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത ദലിതുകളെ ആക്രമിച്ച സംഘപരിവാര ഭീകരതക്കെതിരേ എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ചേന്ദമംഗലം കവലയില്‍ നിന്നു തുടങ്ങിയ പ്രതിഷേധം പറവൂര്‍ ടൗണില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it