malappuram local

എസ്ഡിപിഐ പ്രതിഷേധം

താനൂര്‍ : രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ലൗ ജിഹാദ് ആരോപിച്ചു വെട്ടിപരിക്കേല്‍പിച്ച് ജീവനോടെ തീയിട്ടു കൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ  താനൂര്‍, താനാളൂര്‍, നിറമരതൂര്‍, വൈലത്തൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ നടത്തി. യാഹു, സിദ്ദിക്ക്, അഷ്‌റഫ്, റസാക്ക്, അബ്ദു, നവാസ്, ഗഫൂര്‍, ശംസു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it