Flash News

എസ്ഡിപിഐ നേതാവിന്റെ കൊലയ്ക്കു പിന്നാലെ ബണ്ട്വാളില്‍ സംഘര്‍ഷം

എസ്ഡിപിഐ നേതാവിന്റെ കൊലയ്ക്കു പിന്നാലെ ബണ്ട്വാളില്‍ സംഘര്‍ഷം
X


ബണ്ട്വാള്‍: ബണ്ട്വാളില്‍ എസ്.ഡി.പി.ഐ.നേതാവ് മുഹമ്മദ് അഷ്‌റഫിനെ (35) ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ബണ്ട്വാളിലും സമീപപ്രദേശങ്ങളിലും സംഘര്‍ഷം. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉഡുപ്പി, ചിക്കമംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും പോലീസ് സംഘങ്ങള്‍ ഉടന്‍ തന്നെ ബണ്ട്വാളിലെത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

[related]
Next Story

RELATED STORIES

Share it