Pathanamthitta local

എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു



പത്തനംതിട്ട: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട നഗരസഭയിലെ 21ാം വാര്‍ഡ് എസ്ഡിപിഐ സ്ഥാനാര്‍ഥി ഷംസുദീന്‍ എയുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് കുലശേഖരപതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം, മുനിസിപ്പല്‍ കൗണ്‍സിലര്‍ വല്‍സല, മണ്ഡലം സെക്രട്ടറി സി പി നസീര്‍, ബ്രാഞ്ച് പ്രസിഡന്റ്  മുഹമ്മദ് സലിം, സെക്രട്ടറി സിയ ഷെറഫാനി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അശ്‌റഫ്, റഹീം, ഷാജഹാന്‍, അനസ് പമ്മം, നാസറുദ്ദീന്‍ പി എം, അബ്ദുല്‍ സലാം, അന്‍സാരി കൊന്നമ്മൂട്, ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സക്കീര്‍ എച്ച് സംസാരിച്ചു.
Next Story

RELATED STORIES

Share it