എസ്ഡിപിഐ ചേലക്കര മണ്ഡലം പ്രതിനിധി സഭ
BY kasim kzm18 April 2018 4:19 AM GMT
kasim kzm18 April 2018 4:19 AM GMT
ചേലക്കര: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ചേലക്കര മണ്ഡലം പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി ആര് സിയാദ്, ജില്ലാ സെക്രട്ടറി ഇ എം ലത്തീഫ്, ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.മണ്ഡലം ഭാരവാഹികളായി അബു താഹിര്‍ കെ ബി(പ്രസിഡന്റ്), അബ്ദുറഹ്മാന് എം എം(സെക്രട്ടറി), സുലൈമാന്‍ വി എസ്(വൈസ് പ്രസിഡന്റ്), മുര്‍ഷിദ് വി എ(ജോയിന്റ് സെക്രട്ടറി), അമീന് സി എച്ച്(ഖജാഞ്ചി) എന്നിവരേയും, കൗണ്‍സില്‍ അംഗങ്ങളായി അഷ്റഫ് ചേലക്കോട്, മുസ്തഫ തലശ്ശേരി എന്നിവരേയും തിരഞ്ഞെടുത്തു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT