Kollam Local

എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

കരുനാഗപ്പള്ളി:എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം പ്രതിനിധി സഭ ചേര്‍ന്ന് പുതിയ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.
കരുനാഗപ്പള്ളി ഐ എം എ ഹാളില്‍ നടന്ന പ്രതിനിധി സഭ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ,ജില്ലാ കമ്മറ്റിയംഗം അയത്തില്‍ റസാഖ് സംസാരിച്ചു.ഭാരവാഹികളായി നാസര്‍ കുരുടന്റയ്യം(പ്രസിഡന്റ്), റഷീദ് വട്ടപറമ്പ്(സെക്രട്ടറി),സജീവ് കൊച്ചാലുംമൂട്(വൈസ് പ്രസിഡന്റ്), നിസാം കാട്ടുംകുറ്റി (ജോയിന്റ് സെക്രട്ടറി), ഷാജി പുത്തന്‍പുരയില്‍(ഖജാഞ്ചി), ഷാജഹാന്‍ കെ എസ് പുരം ,കെ എം നിഹാദ്, മുനീര്‍ ചെട്ടിയത്ത് മുക്ക് ,സ്മിത സന്തോഷ്, കെ എം നജീബ്, ഷാനവാസ് ഓച്ചിറ, സനൂജ് സേട്ട്, നൗഷാദ് തടായി(കമ്മിറ്റി അംഗങ്ങള്‍), ഷമീര്‍ കെ എസ് പുരം , മനാഫ്, അന്‍സര്‍ കൊച്ചുതറയില്‍, എച്ച് ഹാഷിം(ജില്ലാ പ്രതിനിധി സഭ അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it