malappuram local

എസ്ഡിപിഐ ഏലംകുളം പഞ്ചായത്ത് കമ്മിറ്റി ഇഫ്താര്‍ മീറ്റ്‌

പെരിന്തല്‍മണ്ണ: എസ്ഡിപിഐ ഏലംകുളം പഞ്ചായത്ത്— കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ്് വി ടി അന്‍വര്‍ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ അംഗം മജീദ് ഖാസിമി ബദ്ര്‍ സന്ദേശം നല്‍കി. ഏലംകുളം ആശ്രമം ആചാര്യന്‍ സാമി മഹാ ചണ്ഡാള ബാബ, എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കട്ടുപ്പാറ, ഷൊര്‍ണുര്‍ മണ്ഡലം പ്രസിഡന്റ് ശരീഫ്, പെരിന്തല്‍മണ്ണ മണ്ഡലം സെക്രട്ടറി കെ പി സുബൈര്‍, മണ്ഡലം വൈസ് പ്രസിഡന്റ് വി ടി സിദ്ദീഖ് പഞ്ചായത്ത് സെക്രട്ടറി നൗഷാദ് കുന്നക്കാവ്, വൈ. പ്രസിഡന്റ് വാഹിദ്, സംസാരിച്ചു.


Next Story

RELATED STORIES

Share it