എസ്ഡിപിഐ- എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി മല്‍സരിക്കും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി മല്‍സരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫും എസ്പി സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പനും സംയുക്ത പ്രസ്താവനയിലൂടെ ആറിയിച്ചു. സ്ഥാനാര്‍ഥികള്‍: 1. വടക്കാഞ്ചേരി- എ കെ അബ്ദുല്‍ ഗദ്ദാഫി 2. തൃപ്പൂണിത്തുറ- സുധീര്‍ യൂസഫ് 3. പീരുമേട്- അബ്ദുല്‍ മജീദ് 4. ആലപ്പുഴ- പി എ സുലൈമാന്‍ കുഞ്ഞ് 5. കോന്നി- റിയാഷ് കുമ്മണ്ണൂര്‍ 6. ചവറ- അന്‍സര്‍ തേവലക്കര.
Next Story

RELATED STORIES

Share it