എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് പ്രിവ്യൂ ലഭ്യമാവും

തിരുവനന്തപുരം: ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവര്‍ക്കു ലഭ്യമാവുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒരു പ്രിവ്യൂ വെബ്‌സൈറ്റില്‍ ഹെഡ്മാസ്റ്റര്‍ ലോഗിന്‍ വഴി നാളെമുതല്‍ ലഭ്യമാവും. പ്രഥമാധ്യാപകര്‍ ഇതു പരിശോധിച്ച് ഓരോ കുട്ടിയുടെയും വ്യക്തിഗത വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. തിരുത്തലുകള്‍ ഉള്ളപക്ഷം ആയവയുടെ ഏകീകരിച്ച റിപോര്‍ട്ട് 10നകം sysmapb@ gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.
Next Story

RELATED STORIES

Share it