എസ്എസ്എല്‍സി പരീക്ഷ 9 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
BY Sumeera SMR6 March 2016 7:05 PM GMT
Sumeera SMR6 March 2016 7:05 PM GMT
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഈ മാസം ഒമ്പതു മുതല്‍ 28 വരെ നടക്കും. റഗുലര്‍ വിഭാഗത്തില്‍ 4,74,267, പ്രൈവറ്റില് 2106 ഉള്‍പ്പെടെ 4,76,373 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക. 484 പേര് പഴയ സ്കീമിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,038 വിദ്യാലയങ്ങളിലായി 2,903 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ അറിയിച്ചു. ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് 10ന് തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരീക്ഷയില്‍ മാറ്റമില്ല. മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നു മുതല്‍ 12 വരെ നടക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT