kozhikode local

എസ്എസ്എല്‍സി പരീക്ഷാ ഫലം : ജില്ലയില്‍ 33 സ്‌കൂളുകള്‍ക്ക് 100 മേനി



കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയില്‍ 94.898 ശതമാനം വിജയം. 46,467 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 44,096 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. 2,371 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതില്‍ 1582 പേര്‍ പെണ്‍കുട്ടികളും 789 പേര്‍ ആണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ 653 പേരും— എയ്ഡഡ് സ്‌കൂളില്‍ 1490 പേരും അണ്‍ എയ്ഡഡ് സ്‌കൂളില്‍ 228 പേരും എ പ്ലസ് നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 92 ശതമാനവും എയ്ഡഡ് സ്‌കൂളില്‍ 96 ശതമാനവും അണ്‍എയ്ഡഡ് മേഖലയില്‍ 99 ശതമാനവുമാണ് വിജയം. ജില്ലയില്‍ 33 സ്‌കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. 9 സര്‍ക്കാര്‍ സ്‌കൂളുകളും 9 എയ്ഡഡ് സ്‌കൂളുകളും 15 അണ്‍എയ്ഡഡ് സ്‌കൂളുകളുമാണ് നൂറ് മേനി നേട്ടം സ്വന്തമാക്കിയത്.  വിദ്യാഭ്യാസ ജില്ലകളില്‍ വടകരയാണ് മുന്നില്‍. 97 ശതമാനം വിജയം. താമരശ്ശേരി 95 ശതമാനത്തോടെ രണ്ടാം സ്ഥാനത്തും കോഴിക്കോട് 92 ശതമാനത്തോടെ മൂന്നാം സ്ഥാനവും നേടി. വിജയത്തില്‍ സംസ്ഥാനത്ത് 11ാം സ്ഥാനമാണ് ജില്ലയ്ക്ക്.ജില്ലയിലെ സ്‌കൂളുകളുടെ വിജയശതമാനം: (സ്‌കൂള്‍, പരീക്ഷ എഴുതിയവര്‍, ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍, വിജയശതമാനം എന്ന ക്രമത്തില്‍)സെന്റ് തോമസ് ഹൈസ്‌കൂള്‍ കൂരാച്ചുണ്ട് 199-198-99.5; സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളി 305—-304 -99.67; പ്രസന്റേഷന്‍ ഹൈസ്‌കൂള്‍ കോഴിക്കോട് 178-177-99.44 ; ഹോളിഫാമിലി വേനപ്പാറ 171-170-99.42;  ജിവിഎച്ച്എസ് മടപ്പള്ളി 341-339-99.41; പ്രൊവിഡന്‍സ് ഗേള്‍സ് കോഴിക്കോട് 338-336-99.41 ;പിടിഎം എച്ച്എസ് കൊടിയത്തൂര്‍ 671-667-99.4 ; വെനേര്‍ണി ഇംഗ്ലീഷ് മീഡിയം കരിങ്കല്ലായി 168-167-99.4;  ചേന്ദമംഗല്ലൂര്‍ എച്ച്എസ്എസ് 299-297-99.33; സെന്‌റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍ 150-149-99.43 ; സ്വാമി ഗുരുവരാനന്ദ സ്മാരക ജിഎച്ച്എസ് കുളത്തൂര്‍ 148-147-99.32; സെന്റ് സെബാസ്റ്റിയന്‍സ് കൂടരഞ്ഞി 280-278-99.29 ; കാലിക്കറ്റ് ഇസ്ലാമിക് റസിഡന്‍ഷ്യല്‍ മാത്തറ 132-131-99.24; ആനയാം കുന്ന് ഹൈസ്‌കൂള്‍ 132-131-99.24; ബിഇഎം ഗേള്‍സ് വടകര 269-261-99.23; എംഐഎം എച്ച്എസ്എസ് പേരോട് 384-381-99.22; സെന്റ് മതാമസ് തോട്ടുമുക്കം: 125-124-99.42; ബിഇഎം ഗേള്‍സ് കോഴിക്കോട് 372-369-99.19 ; ജിഎച്ച്എസ്എസ് വെള്ളിയോട് 120-119-99.17 ; ജിഎച്ച്എസ് നായര്‍കുഴി 979-698-97; പിടിചാക്കോ മെമ്മോാറിയല്‍ കുണ്ടുതോട് 969-598-96 ; സെന്റ്് ജോര്‍ജ് വിലങ്ങാട് 969-598-96; സെന്റ് ജോസഫ് കോടഞ്ചേരി 190-188-98.95; ജിഎച്ച്എസ്എസ് വളയം271-268-98.89 ; എന്‍എസ്എസ് മീഞ്ചന്ത 878-698-85 ; സെന്റ് ആന്‍്‌റണീസ് കണ്ണോത്ത് 173-171-98.84 ; കെഎംഒഎച്ചഎസ് കൊടുവള്ളി 83-82-98.8 ; ക്രസന്റ വാണിമേല്‍ 414-409-98.79 ; സെന്റ മേരീസ് മരുതോങ്കര 82-81-99.78 ; ജെഎന്‍എംവിഎച്ച്എസ് പുതുപ്പണം 326-322-92.77 ; ജെഡിറ്റി ഇസ്ലാം എച്ച്എസ് മേരിക്കുന്ന് 322-318-98.76; റഹ്മാനിയ ആയഞ്ചേരി:159-157-98.74 ; എംകെഎച്ച്എംഎംഒ ഗേള്‍സ് 230-227-98.7; ഇസ്ലാമിക് അക്കാദമി കോട്ടക്കല്‍ 71-70-98.59 ; ജിഎച്ച്എസ്എസ് കരുവം പൊയില്‍ 282-278-98.58 ;  എസ്എന്‍എച്ചഎസ് തിരുവള്ളൂര്‍ 211-208-98.58 ; തിരുവങ്ങൂര്‍ എച്ച്എസ്എസ് 823-811-98.54; എസ്‌ഐഎച്ച്എസ് ഉമ്മത്തൂര്‍: 262-258-98.47 ; വേളം എച്ച്എസ് ചേളാപുരം 196-193-98.47 ; മേമുണ്ട എച്ച്എസ്എസ് 751-739-98.4; സിഎംസി ഗേള്‍സ് എലത്തൂര്‍ 119-117-98.32 ; ഗവ.ഗേള്‍സ് ബാലുശേരി 350-344-98.29 ; ഐസിഎസ് സെക്കന്‍ഡറി കൊയിലാണ്ടി 57-56-98.25; ഗവ.ഗേള്‍സ് കൊയിലാണ്ടി 454-446-98.24; സെന്റ്് മേരീസ് കൂടത്തായി 219-215-98.17; ഇരിങ്ങണ്ണൂര്‍ എച്ച്എസ്എസ് 264-259-98.11 ; ജിഎച്ച്എസ്എസ് ഇരിങ്ങല്ലൂര്‍: 101-99-98.02 ; ചക്കാരക്കല്‍ എച്ച്എസ് മടവൂര്‍: 644-631-97.98; സെന്റ മൈക്കിള്‍സ് വെസ്റ്റ് ഹില്‍ 295-289-97.97 ; എംജെവിഎച്ച്എസ് വില്യാപ്പള്ളി 535-524-97.94 ; സേവിയോ ദേവഗിരി 287-281-97.91 ; സിഎംസി ബോയ്‌സ് എലത്തൂര്‍ 95-919-7.89; പാറന്നൂര്‍ എച്ച്എസ്എസ്137-134-97.81 ; എംയുഎംവിഎച്ച്എസ് വടകര 316— -309-97.78 ; ജിഎച്ച്എസ് കാവിലും പാറ 87-85-97.7 ; സെന്റ ജോസഫ് ബോയ്‌സ് 303-296-97.69 ; സെന്റ് വിന്‍സന്റ് കോളനി കോഴിക്കോട് 215-210-97.67 ; കടത്തനാട് രാജാസ് പുറമേരി 167-163-97.6 ; ആര്‍എസിഎച്ച്എസ് കടമേരി 495-483-97.58 ; ജിഎച്ചഎസ് ആവളകൂട്ടോത്ത്: 123-120-97.56; ജിഎച്ച്എസ് പന്നൂര്‍: 160-156-97.05 ; സെന്റ് ജോസഫ് ചെണ്ടനോട്: 159-155-97.48 ; സെന്റ് മജാസഫ് പൂല്ലൂരാം പാറ: 197-192-97.46; ആര്‍എന്‍എംഎച്ച്എസ് നരിപ്പറ്റ 273-266-97.44; മര്‍കസ് ഇന്‍്‌റര്‍ നാഷണല്‍ 78-76-97.44 ; ജിഎച്ച്എസ് വേങ്ങപ്പറ്റ 39-34-99.44; കെപിഇഎസ് കായക്കൊടി 111-108-97.3; ഡോ.അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയല്‍ കോഴിക്കോട് 36-35-97.22; ജിജിഎച്ച്എസ് മടപ്പള്ളി: 304-295-97.04; മര്‍കസ് ഗേള്‍സ്  269-261-97.03 ; കൂത്താളി ജിഎച്ച്എസ് 101-98-97.03; ജിഎച്ച്എസ് ചെറുവാടി:165-160-96.97 ; ജിഎച്ച്എസ് ചോറോട് 165-160-96.97; പേരാമ്പ്രഎച്ച്എസ്എസ് 626-607-96.96 ; സെന്റ് ജോര്‍ജ് നെല്ലിപ്പൊയില്‍ 96-93-96.88 ; ജിഎച്ച്എസ് കുറ്റിയാടി 555-537-96.76 ; ജമാഅത്ത് ഇസ്ലാം കോഴിക്കോട് 185-179-96.76 ; കെപിഎംഎസ്എം അരിക്കുളം 181-175-96.69 ; ഗവ.വിഎച്ച്എസ് താമരശേരി 284-274-96.48 ; ജിഎച്ച്എസ് അഴിയൂര്‍:85-82-96.47 ; പൊയില്‍കാവ് എച്ച്എസ് 367-354-96.46 ; ജിഎച്ച്എസ് നടുവണ്ണൂര്‍: 440-423-96.14 ; ഗവ. ഗണപത് ബോയ്‌സ് ചാലപ്പുറം: 206-198-96.12; മണിയൂര്‍ പഞ്ചായത്ത് എച്ച്എസ്: 305-293-96.07; എകെകെആര്‍ സ്‌കൂള്‍ ചേളന്നൂര്‍: 175-168-96 ; എംജെഎച്ച്എസ് എളേറ്റില്‍ 848-814-95.99 ; നാഷണല്‍ എച്ച്എസ് വട്ടോളി: 548-526-95.99 ; എജെജെമമ്മോറിയല്‍ 147-141-95.92; ഗുജറാത്തി വിദ്യാലയ: 49-47-95.92;  എംകെഎച്ച്എംഎംഒ മണാശേരി: 95-91-95.79; ഫാത്തിമാബി മെമ്മോറിയല്‍ കൂമ്പാറ 117-112-95.73; ബിടിഎം എച്ച്എസ് തുറയൂര്‍: 161-154-95.65; ജിഎച്ച്എസ് കല്ലാച്ചി 161-154-95.65; നൊച്ചാട്ട് ഹൈസ്‌കൂള്‍: 582-556-95.53; പിവിഎസ് എരഞ്ഞിക്കല്‍ 241-230-95.44; വടക്കംമ്പാല എച്ച്എസ്എസ് 346-330-95.38; നന്‍മണ്ട എച്ച്എസ്എസ്: 476-406-95.31 ; ജിവിഎച്ച്എസ്എസ് മേപ്പയൂര്‍: 884-842-95.25 ; മര്‍കസ് കാരന്തൂര്‍: 379-361-95.25; ജിഎച്ച്എസ് കായണ്ണ 83-79-95.18; സിഎംഎം തലക്കൂളത്തൂര്‍: 227-216-95.15; ഗവ.അച്യുതന്‍സ് ഗേള്‍സ് ചാലപ്പുറം: 103-98-95.15; ഗവ. ഫിഷറീസ് പുതിയാപ്പ 20-19-95; ജിഎച്ച്എസ് കുറ്റിക്കാട്ടൂര്‍534-507-94.94; ദാറുല്‍റഹ്മ തലയാട് 595-694-92; മുക്കം എച്ച്എസ് 97-92-94.85; കുന്ദമംഗലം എച്ച്എസ് 712-675-94.08; ജിഎംഎച്ച്എസ് രാരോത്ത്: 112-106-94.64; ജിഎച്ച്എസ് നീലേശ്വരം: 149-141-94.63; ഹോളിഫാമിലി കട്ടിപ്പാറ:204-193-94.65; ജിഎച്ച്എസ് വടകര കൂത്തൂര്‍:736994.52സരസ്വതി വിദ്യാനികേതന്‍ പന്തീരാങ്കാവ് 1817 94.44; ഗവ.സംസ്‌കൃതം എച്ച്എസ് വടകര53-50-94.34; സേവാമന്ദിര്‍ രാമനാട്ടുകര 524-494-94.27; സികെജി മെമ്മോറിയല്‍ ചിങ്ങപുരം 295-272-94.18; ഫാറൂഖ് ഹയര്‍സെക്കന്‍ഡറി: 421-396-94.06; കുട്ടമ്പൂര്‍ എച്ച്എസ്: 218-205-94.04 ; സാമൂതിരീസ് കോഴിക്കോട് 163-153-93.87 ; എംഎംസ്‌കൂള്‍ കോഴിക്കോട് 290-272-93.79 ; ജിഎച്ച്എസ് പെരിങ്ങളം112-105-93.75;  ജിഎച്ച്എസ് മാവൂര്‍: 443-415-93.68 ; ജിഎച്ച്എസ് പൂനൂര്‍: 391-365-93.35; എസ്വിഎ നടുവത്തൂര്‍: 60-56-93.33; നടക്കാവ് ഗവ.ഗേള്‍സ് 344-321-93.31; കെഎംഎച്ച്എസ് കോട്ടക്കല്‍ 237-221-93.25; ജിവിഎച്ച്എസ് പയ്യോളി: 650-606-93.23; ഗവ. ബോയ്‌സ് കൊയിലാണ്ടി: 298-277-92.95; ജിഎച്ച്എസ് ക്കോക്കലൂര്‍: 420-390-92.86; പാലോറ എച്ച്എസ് ഉള്ള്യേരി 166-154-92.77; നടവണ്ണൂര്‍ എച്ച്എസ് 96-89-92.71; ജിഎച്ച്എസ് ശിവപുരം: 107-99-92.52; കാലിക്കറ്റ്് ഗേള്‍സ് കുണ്ടുങ്ങല്‍: 347-321-92.51; ജിഎച്ച്എസ് കുണ്ടുപറമ്പ്: 39-36-92.31; എസ്എന്‍ട്രസ്റ്റ് ചേളന്നൂര്‍: 155-143-92.26; പന്തീരാങ്കാവ് എച്ച്എസ് 154-142-92.21 ; സെന്റ മേരീസ് കക്കാടം പൊയില്‍ : 51-47-92.16; നിവേദിത വിദ്യാപീഠം രാമനാട്ടകര: 38-35-92.11; എഎംഎച്ച്എസ് പൂവമ്പായി: 100-92-92; ജിഎച്ച്എസ് പയിമ്പ്ര: 261-239-91.57; ജിഎച്ച്എസ് കാരപറമ്പ്: 57-52-91.23; ജിവിഎച്ച്എസ് ചെറുവണ്ണൂര്‍: 236-205-90.07; ഗവ. മോഡല്‍ കോഴിക്കോട് 271-252-90.65; ജിഎച്ച്എസ് നരിക്കുനി: 295-358-90.63; മെഡിക്കല്‍ കോളജ് ക്യാമ്പസ് ഗവ.എച്ച്എസ്: 394-357-90.61; ജിവിഎച്ച്എസ് അത്തോളി: 462-418-90.48; ക്രിസ്ത്യന്‍ കോളജ്: 254-228-89.76; ഗവ ബോയ്‌സ് ബാലുശേരി:218-295-89.45 ; ജിഎച്ച്്എസ് കൊടുവള്ളി: 274-245-89.42 ; സെക്രട്ട് ഹര്‍ട്ട് തിരുവമ്പാടി: 366-327-89.34; ഗവ.വിഎച്ച്എസ് കുറ്റിച്ചിറ: 18-16-88.89; വിവിജിഎച്ച്എസ് ഫറോക്ക്: 835-742-88.86; എംജിഎം ഈങ്ങാപ്പുഴ: 386-240-88.08; ആര്‍ഇസിഎച്ച്്എസ്എസ് : 124-109-87.9 ; ജിഇഎച്ച്്എസ് കിണാശേരി: 246-216-87.8; ആര്‍കെമിഷന്‍ കോഴിക്കോട് : 452-396-87.61; ജിഎച്ച്എസ് പേരാമ്പ്ര പ്ലാന്റേഷന്‍: 24,21,87.05; സിഎംഎച്ച്എസ് മണ്ണൂര്‍: 238-208-87.39; ജിഎച്ച്എസ് അവിടനല്ലൂര്‍: 212-184-86.79; ജിഎച്ച്എസ് പറമ്പില്‍ : 154-133-86.36; ജിഎച്ച്എസ് പുതുപ്പാടി: 317-266-83.91; ജിഎച്ച്എസ് നല്ലളം: 276-231-83.7;  ജിഎംവിഎച്ച്എസ് കൊയിലാണ്ടി: 184-154-83.7; ജിഎച്ച്എസ് ബേപ്പൂര്‍ :385-319-82.86;  ഗവ. ബോയ്‌സ് പറയഞ്ചേരി: 39-32-82.05; ജിഎച്ച്എസ് ആഴ്ചവട്ടം: 243-199-81.89;  ഉമ്പിച്ചി ഹൈസ്‌കൂള്‍ ചാലിയം: 487-393-80.7; ജിഎച്ച്എസ് ചെറുവണ്ണൂര്‍: 56-45-80.36;
Next Story

RELATED STORIES

Share it