kasaragod local

എസ്എസ്എല്‍സി പരീക്ഷാ ഡ്യൂട്ടി വേതനം വര്‍ധിപ്പിക്കണം

കാസര്‍കോട്: എസ്എസ്എല്‍സി പരീക്ഷ ഡ്യൂട്ടി വേതനം വര്‍ധിപ്പിക്കണമെന്ന് കേരളാ അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വേതനരീതിയാണ് നിലവിലുള്ളത്, അവ പരിഷ്‌കരിച്ചു കാലാനുസൃതമായ വേതനം നല്‍കാന്‍ തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എം കെ അലിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: ഹാരിസ് തൃക്കരിപ്പൂര്‍ (പ്രസിഡന്റ്), യഹ്‌യഖാന്‍,അബൂബക്കര്‍, ബഷീര്‍ ഉക്കിനടുക്ക, ലത്തീഫ് പാണലം, റഊഫ് ചെമനാട് (വൈസ് പ്രസിഡന്റ്), യുസഫ് ആമത്തല (ജനറല്‍ സെക്രട്ടറി), സലീം ബേക്കല്‍, ബി എച്ച് നൗഷാദ്, അഷ്‌റഫ് കൊടിയമ്മ, എം ടി അന്‍സാഫ് (സെക്രട്ടറി), വി പി താജുദ്ദീന്‍ (ഖജാഞ്ചി), പി മൂസക്കുട്ടി, യൂസഫ് ആമത്തല, ഹാരിസ് (സ്‌റ്റേറ്റ് കൗണ്‍സില്‍).
Next Story

RELATED STORIES

Share it