എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല: ഒരാള്‍ കൂടി അറസ്റ്റില്‍
BY kasim kzm5 July 2018 3:23 AM GMT
kasim kzm5 July 2018 3:23 AM GMT
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു കുത്തേറ്റ് മരിച്ച കേസില്‍ ഒരാളെക്കൂടി സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം നെട്ടൂര്‍ സ്വദേശി സൈഫുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്ദീപ് കൃഷ്ണയുടെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്നവരെ വിട്ടുകിട്ടുന്നതിനായി എറണാകുളം സെന്‍ട്രല്‍ പോലിസ് കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT