എസ്എഫ്‌ഐ പ്രവര്‍ത്തകനു മര്‍ദനമേറ്റ സംഭവം: ദുരൂഹത നീക്കണം
BY kasim kzm18 July 2018 4:55 AM GMT
kasim kzm18 July 2018 4:55 AM GMT
പേരാമ്പ്ര: അരിക്കുളം തണ്ടയില്‍ താഴ പ്രദേശത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന്് മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കമ്മന. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസ് എടുത്ത് റിമാന്‍ഡ് ചെയ്്തത് നീതികരിക്കാനാവില്ല. സിപിഎം പോലീസിനെ ഉപയോഗിച്ച് എസ്ഡിപിഐ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ കടന്നുകയറ്റം നടത്തുകയാണ്.
എസ്എഫ്‌ഐ, സിപിഎം നേതാക്കള്‍ ദുഷ്ടലാക്കോടെ നടത്തുന്ന പ്രസ്താവനകളും പ്രതിഷേധങ്ങളും സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പത്രക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
എസ്എഫ്‌ഐ, സിപിഎം നേതാക്കള്‍ ദുഷ്ടലാക്കോടെ നടത്തുന്ന പ്രസ്താവനകളും പ്രതിഷേധങ്ങളും സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പത്രക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT