എഴുതിയത് 'പശുജീവിത'മായിരുന്നെങ്കില്‍ മേജര്‍രവി ബെന്യാമിനെ പൂജിച്ചേനെയെന്ന് എന്‍എസ് മാധവന്
BY ajay G.A.G17 March 2016 2:50 PM GMT
X
ajay G.A.G17 March 2016 2:50 PM GMT
തിരുവനന്തപുരം: ആടു ജീവിതത്തിന് പകരം പശുജീവിതമാണ് ബെന്യാമിന് എഴുതിയിരുന്നതെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് എഴുത്തുകാരന് എന്‍എസ് മാധവന് ട്വിറ്ററില്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് വിമര്‍ശിച്ച ബെന്യാമിനെതിരെ മേജര്‍ രവി നടത്തിയ പരിഹാസത്തിന് മറുപടിയായാണ് മാധവന്റെ പോസ്റ്റ്്്. ആരാണീ ബെന്യാമിന് എന്നായിരുന്നു മേജര്‍ രവിയുടെ പരിഹാസം.
[related]ആടുജീവിതത്തിന് പകരം പശുജീവിതമായിരുന്നു എഴുതിയിരുന്നതെങ്കില്‍ മേജര്‍ രവിക്ക്് ഈ ചോദ്യം ചോദിക്കില്ലായിരുന്നുവെന്നാണ് മാധവന് ചൂണ്ടിക്കാട്ടുന്നത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT