എളമ്പമലയോരത്ത് 550 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
BY kasim kzm24 July 2018 4:53 AM GMT
kasim kzm24 July 2018 4:53 AM GMT
നാദാപുരം: വളയം കണ്ടി വാതുക്കല്‍ എളമ്പ മലയോരത്ത് നാദാപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 550 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. കണ്ടിവാതുക്കലില്‍ നിന്ന് എളമ്പയിലേക്കുള്ള വഴിയില്‍ ചേന്ദം വെള്ളി തോടരികിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.
മൂന്ന് കന്നാസുകളിലും, അലൂമിനിയം പാത്രങ്ങളിലും ഒളിപ്പിച്ച് വെച്ച നിലയില്‍ 550 ലിറ്റര്‍ വ്യാജ വാറ്റ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം എക്—സൈസ് പ്രവന്റീവ് ഓഫിസര്‍മാരായ തറോല്‍ രാമചന്ദ്രന്‍, എ കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. സിഇഒമാരായ എ വിനോദന്‍, കെ കെ ജയന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT