എളമരം കരീമിന്റെ നിരാഹാരസമരം മാറ്റിവച്ചു
BY Rayees RKN9 Oct 2015 4:04 PM GMT
Rayees RKN9 Oct 2015 4:04 PM GMT
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എളമരം കരീം ശനിയാഴ്ച തുടങ്ങാനിരുന്ന നിരാഹാര സമരം മാറ്റി വച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും. ചര്‍ച്ച പരാജയപ്പെട്ടാല്‍ മറ്റ് ട്രേഡ് യൂനിയനുകളെയും ഉള്‍പ്പെടുത്തി ചൊവ്വാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുവാനാണ് തീരുമാനം.
അനിശ്ചിത കാല നിരാഹാര സമരത്തില്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്. ചന്ദ്രശേഖറും സിപിഐ നേതാവ് കെ.പി. രാജേന്ദ്രനും പങ്കെടുക്കും. തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുമെന്നായിരുന്നു എളമരം കരീം അറിയിച്ചത്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT