എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേര്‍ച്ചക്കോഴി: എ എ ഷുക്കൂര്‍
BY Sumeera SMR4 May 2016 4:57 AM GMT
Sumeera SMR4 May 2016 4:57 AM GMT
ആലപ്പുഴ: കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാണ്ടിയെ നേര്‍ച്ചക്കോഴിയാക്കി ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി സുധാകരനും ബിജെപി ബിഡിജെഎസ് വോട്ടുകള്‍ മറിച്ചുനല്‍കാനും പ്രത്യുപകാരമായി കുട്ടനാട്ടില്‍ ബിഡിജെസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസുവിനെ വിജയിപ്പിക്കാനും കരാര്‍ ഉറപ്പിച്ചതായി ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആരോപിച്ചു.
ബിഡിജെഎസിന്റെ മാനം കാക്കാന്‍ സിപിഎം നടത്തുന്ന സദാചാരവിരുദ്ധ രാഷ്ട്രീയം അപഹാസ്യമാണ്. വിഎസും പിണറായിയും ബിഡിജെഎസിനെതിരേ രംഗത്തുവന്നപ്പോള്‍ സുധാകരനും ഐസക്കും ഒരക്ഷരം ഉരിയാടിയില്ല. ഈ അവിശുദ്ധ ബന്ധത്തിനെതിരേ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനെതിരേ തിരിച്ചു വിമര്‍ശനം ഉന്നയിക്കാനാണ് ജില്ലയിലെ സിപിഎം നേതൃത്വം തയ്യാറായത്. ചേര്‍ത്തലയിലും കായംകുളത്തും അപരന്മാരെ ഇറക്കിയ സിപിഎം നടപടി തരംതാണ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഷുക്കൂര്‍ പറഞ്ഞു.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT