എല്‍ഡിഎഫ് സര്‍ക്കാരിന്റേത് നല്ല തുടക്കം: വീരേന്ദ്രകുമാര്‍
BY Sumeera SMR5 Jun 2016 7:01 PM GMT
Sumeera SMR5 Jun 2016 7:01 PM GMT
കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെത് നല്ല തുടക്കമാണെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍. ചാലപ്പുറത്തെ വീട്ടില്‍ ജെഡിയു മെംബര്‍ഷിപ് കാംപയില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിലെടുത്ത നിലപാടുകള്‍ പലതും സ്വാഗതാര്‍ഹമാണ്. പൂര്‍ണമായി വിലയിരുത്താനുള്ള സമയമായിട്ടില്ല. അതിരപ്പിള്ളി-മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലായ്പ്പോഴും ഒരേ നിലപാടിയിരിക്കില്ല ജെഡിയുവിനെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT