എല്‍ഡിഎഫ് വന്നു വിഎസിനെ ശരിയാക്കി- വിഎം സുധീരന്
BY sdq Kappan21 May 2016 6:41 AM GMT
X
sdq Kappan21 May 2016 6:41 AM GMT
[related] എല്‍ഡിഎഫ് ഭരണത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വിഎസ് അച്ചുതാനന്ദനെ ആയിരിക്കുമെന്ന് താന്‍ പറഞ്ഞ വാക്കുകള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് പറഞ്ഞു.
എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്നായിരുന്നു അവരുടെ മുദ്രാവാക്യം. എല്‍ഡിഎഫ് വന്നു ആദ്യം തന്നെ വിഎസിനെ ശരിയാക്കിയെന്ന് സുധീരന് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന് ഉടനെ അറിയാമെന്ന് സുധീരന് പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിഞ്ഞാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാവും. ഇക്കാര്യത്തില്‍ ആശയകുഴപ്പമില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിലെ തോല്‍വി പ്രത്യേകം പരിശോധിക്കുമെന്നും സുധീരന് പറഞ്ഞു.
Next Story
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT