എല്‍ഡിഎഫ് ഭൂരിപക്ഷം നേടും: കാനം
BY Sumeera SMR15 May 2016 3:45 AM GMT
Sumeera SMR15 May 2016 3:45 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
ഇപ്പോഴത്തെ സര്‍ക്കാരിന് തുടര്‍ഭരണം നല്‍കണമെന്ന ആവശ്യം കേരളജനത അംഗീകരിക്കില്ല. സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും നടത്തുന്നതെല്ലാം കള്ളപ്രചാരണമാണ്. ജനങ്ങളെ കബളിപ്പിച്ച് വികസനത്തിന്റെ പുകമറ സൃഷ്ടിച്ച് അടിസ്ഥാന പ്രശ്നങ്ങളില്‍നിന്നു മുഖംതിരിച്ചുനിന്ന ഒരു സര്‍ക്കാരാണ് തുടര്‍ഭരണം ആവശ്യപ്പെടുന്നതെന്നും കാനം രാജേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT