എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കും: കാനം
BY Sumeera SMR7 May 2016 4:36 AM GMT
Sumeera SMR7 May 2016 4:36 AM GMT
പാലക്കാട്: ജിഷയുടെ മരണം ഉല്‍കണ്ഠ ഉളവാക്കുന്നതാണെന്നും കേസന്വേഷണത്തിനോടുള്ള തുടക്കത്തിലെ അനാസ്ഥ അന്വേഷണത്തിന്റെ ഗതി തിരിച്ചു വിട്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ മോണിറ്ററിങ് സംവിധാനങ്ങള്‍ ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ സ്ത്രീ സുരക്ഷാ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷിതത്ത്വം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാനം.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT