എല്‍ഡിഎഫിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതായി പരാതി
BY Sumeera SMR16 April 2016 4:57 AM GMT
Sumeera SMR16 April 2016 4:57 AM GMT
താനൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം താനൂരിന്റെ വിവിധ പ്രദേശങ്ങളില്‍ എല്‍ഡിഎഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. താനൂര്‍, താനാളൂര്‍, വട്ടത്താണി, കുണ്ടുങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വി അബ്ദുര്‍റഹ്മാനു വോട്ടഭ്യര്‍ഥിച്ചു സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. താനൂരിന്റെ സൗഹൃദഗ്രാമം എന്ന പേരില്‍ കഴിഞ്ഞ ആഴ്ചകളില്‍ വിവിധ പത്രങ്ങളിലും പ്രാദേശിക ചാനലുകളിലും സ്ഥാനം പിടിച്ച താനൂര്‍ പോലിസ്റ്റേഷന് പരിസരത്ത് സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിച്ചു.
ഇവിടെ ഒന്നിനുമേലെ ഒന്നായി വിവിധ വര്‍ണത്തിലും വലുപ്പത്തിലുമുള്ള ഫഌക്സ് ബോര്‍ഡുകളാണ് മസ്ലിംലീഗ് സ്ഥാനാര്‍ഥി അബ്ദുറഹിമാന് രണ്ടത്താണിക്കുവേണ്ടിയും ഇടത് സ്ഥാനാര്‍ഥിക്കുവേണ്ടിയും സ്ഥാപിച്ചിരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥിയുടെ രണ്ടു ബോര്‍ഡുകളാണ് കഴിഞ്ഞ രാത്രി തകര്‍ത്തത്.—സാമൂഹിക ദ്രോഹികളോ കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവരോ അല്ലാത്ത മറ്റേതു രഷ്ട്രീയക്കാരും ഈ സൗഹൃദ ഗ്രാമത്തിലെ ബോര്‍ഡുകള്‍ നശിപ്പിക്കുകയില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.

Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT