എലിസബത്ത് രാജ്ഞിയുടെ 90ാം പിറന്നാളിന് കേക്കുണ്ടാക്കുന്നത് മുസ്ലിം വനിത
BY Sumeera SMR20 April 2016 3:45 AM GMT
Sumeera SMR20 April 2016 3:45 AM GMT
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ 90ാം പിറന്നാള്‍ നാളെ. ആഘോഷവേളയില്‍ കേക്കുണ്ടാക്കാന്‍ രാജകുടുംബം ഏല്പിച്ചിരിക്കുന്നത് ബിബിസി സംഘടിപ്പിച്ച കേക്ക് നിര്‍മാണ മല്‍സരത്തിലെ വിജയി നാദിയ ഹുസയ്ന്‍ എന്ന മുസ്ലിം വനിതയെയാണ്.
ബിബിസിയുടെ ഈ മല്‍സരത്തിലെ ആദ്യ മുസ്ലിം ജേതാവാണിവര്. പരമ്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമായി നാരങ്ങ ഫ്ളേവര്‍ ചേര്‍ത്ത പ്രത്യേകതരം കേക്ക് ആണ് രാജ്ഞിക്കായി തയ്യാറാക്കുന്നതെന്നും ആഘോഷം നടക്കുന്ന ഗ്വില്ഡ്ഹാളിലെ വിന്ഡര് കാസ്റ്റിലില്‍ നേരിട്ടെത്തി രാജ്ഞിക്ക് കേക്ക് സമ്മാനിക്കുമെന്നും നാദിയ പറഞ്ഞു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT