എയര്‍ കേരള വിമാന സര്‍വീസിന് വീണ്ടും ചിറകുമുളയ്ക്കുന്നു
BY ajay G.A.G3 Jun 2016 3:19 PM GMT
ajay G.A.G3 Jun 2016 3:19 PM GMT
ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ എയര്‍ കേരള വിമാന സര്‍വീസിന് വീണ്ടും ചിറകുമുളയ്ക്കുന്നു. അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കി പുതിയ വ്യോമയാന നയം വരുന്നതായ റിപോര്‍ട്ടുകളാണ് എയര്‍കേരളയ്ക്ക് പ്രതീക്ഷയാകുന്നത്. ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ളവര്‍ക്കു മാത്രമേ അന്താരാഷ്ട്ര സര്‍വീസ് അനുവദിക്കൂ എന്ന നിലവിലെ നയംമൂലം കട്ടപ്പുറത്തായ പദ്ധതിക്ക് നയത്തില്‍ ഇളവു വരുന്നതോടെ വീണ്ടും ജീവന് വയ്ക്കുകയാണ്. 20 വിമാനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ക്ക് ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയം കണക്കിലെടുക്കാതെ അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്കുന്ന തരത്തിലേക്ക് നിബന്ധനകളില്‍ ഇളവു വരുത്തിയേക്കുമെന്നാണ് സൂചന.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT