എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എതിരേയുള്ള റിപോര്‍ട്ട് റദ്ദാക്കി
BY Sumeera SMR9 April 2016 4:35 AM GMT
Sumeera SMR9 April 2016 4:35 AM GMT
കൊച്ചി: എയര്‍ ഇന്ത്യ ജീവനക്കാരായ 17 വനിതകള്‍ നല്കിയ പരാതിയില്‍ ഉദ്യോഗസ്ഥനെതിരേ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി നടത്തിയ അന്വേഷണ റിപോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.
നിയമപരമായ മാര്‍ഗത്തിലൂടെ ഉദ്യോഗസ്ഥന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്കി വീണ്ടും ഈ വിഷയം പരിഗണിക്കണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ എല്‍ എസ് സിബു നല്കിയ ഹരജിയിലാണു നടപടി.
ലൈംഗികാരോപണം ഉന്നയിച്ചു വനിതാ ജീവനക്കാര്‍ നല്കിയ പരാതിയില്‍ ഐസിസി ഏകപക്ഷീയ നടപടി സ്വീകരിച്ചെന്നും തന്റെ വിശദീകരണം കേട്ടില്ലെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടി.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT