എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി
BY kasim kzm22 July 2018 12:14 AM GMT
kasim kzm22 July 2018 12:14 AM GMT
ചെന്നൈ: മുംബൈയില്‍ നിന്നു ചെന്നൈയിലേക്കു പറക്കുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം ഇറക്കുന്നതിനു മുമ്പ് അഗ്നിരക്ഷാ സേനയ്ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ 111 യാത്രക്കാരും ജോലിക്കാരും ഉണ്ടായിരുന്നു. വിമാനമിറങ്ങിയ ശേഷം യാത്രക്കാരെ ഒഴിപ്പിച്ചു. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം വിമാനം ഡല്‍ഹിയിലേക്കു പറന്നുവെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT