എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്ക്കാന് സര്‍ക്കാര്‍ നീക്കം
BY fousiya sidheek29 May 2017 3:35 AM GMT
fousiya sidheek29 May 2017 3:35 AM GMT
ന്യൂഡല്‍ഹി: നഷ്ടത്തിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്രം സൂചന നല്കി. എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 14 ശതമാനവും കടബാധ്യത 50,000 കോടിയുമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ്യത്ത് 87 ശതമാനത്തോളം ആകാശയാത്രകള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ മേഖലയാണ്. 100 ശതമാനം യാത്രകളും സ്വകാര്യ മേഖലക്ക് നിര്‍വഹിക്കാനാവും. 18 വര്‍ഷം മുമ്പ് കുറഞ്ഞ കാലത്തേക്ക് താന്‍ വ്യോമയാന മന്ത്രിയായിരിക്കെ ഓഹരി വില്പന നിര്‍ദേശിച്ചിരുന്നു. വിറ്റില്ലെങ്കില്‍ ഓഹരി വില്പനയ്ക്കായി ഒന്നും ബാക്കിയുണ്ടാവില്ലെന്നും അന്ന് പറഞ്ഞതായി ജെയ്റ്റ്ലി പറഞ്ഞു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT