എമിറേറ്റ്സ് ഇന്ത്യ ഫ്രറ്റേണിറ്റി കരിയര്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
BY TK tk11 Oct 2015 7:33 AM GMT
X
TK tk11 Oct 2015 7:33 AM GMT
ദുബയ്: എമിറ്റ്സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദേര ദുബയ് ചാപ്റ്റര്‍ കരിയര്‍ ഡവലപ്പ്മെന്റ് ആന്റ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
വ്യക്തിത്വ വികസന പരിശീലകന് ഇബ്രാഹിം മുഹമ്മദ് സെല്‍ഫ് അസസ്മെന്റ് സ്കില്‍ വികസനത്തെ കുറിച്ചും ഇന്റര്‍വ്യൂ ടെക്നിക്കിനെ കുറിച്ചും സംസാരിച്ചു.
അബുദബിയിലെ ദി മോഡല്‍ സ്ക്കൂള് വൈസ് പ്രിന്‍സിപ്പല്‍ കെ.വി. അബ്ദുല്‍ റഷീദ്, ഷാര്‍ജയിലെ ഗ്ലോബല്‍ ഇന്ത്യന്‍ സ്ക്കൂള് പ്രിന്‍സിപ്പല്‍ മജീദ് മാസ്റ്ററും ക്ലാസ്സെടുത്തു. ജോലി അന്യേഷകരും കരിയര്‍ വികസനം ലക്ഷ്യമാക്കുന്നവരുമായ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. ദേര റഫി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ലത്തീഫ് പേരാമ്പ സ്വാഗതവും അബ്ദുല്‍ റഷീദ് കാലാടി നന്ദിയും പറഞ്ഞു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT