എമിറേറ്റ്സ് ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം നാട്ടുല്സവം സംഘടിപ്പിച്ചു
BY ajay G.A.G10 Dec 2015 5:42 AM GMT
X
ajay G.A.G10 Dec 2015 5:42 AM GMT
ദുബയ്: എമിറേറ്റ്സ് ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം ദേര ചാപ്റ്റര്‍ 'ദേര നാട്ടുല്സവം' സംഘടിപ്പിച്ചു. നാട്ടുല്‍സവത്തിന്റെ ഭാഗമായി നടന്ന സര്‍ഗ്ഗ സന്ധ്യ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ റഫീഖ് തിരുവള്ളൂര്‍ ഉല്‍ഘാടനം ചെയ്തു.
ചടങ്ങില്‍ മാപ്പിളപ്പാട്ട്, പ്രസംഗം, ഖിറാഅത്ത് തുടങ്ങിയ മല്‍സരങ്ങള്‍ നടന്നു. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിളിച്ചറിയിക്കുന്ന കരാമ തിയേറ്റേഴ്സ് അവതരിപ്പിച്ച ഇന്ത്യന്‍ കൊളാഷ് നാടകവും ദേര ഘടകത്തിന്റെ കോല്‍ക്കളിയും സദസ്സിനെ ഏറെ ആകര്‍ഷിച്ചു.
മുഹമ്മദ് ഫത്തീം ഫാറൂഖിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ കെ.എം. അബ്ദുല്‍ റഷീദ് സ്വാഗതം പറഞ്ഞു. നേരെത്തെ നാട്ടുല്‍സവത്തിന്റെ ഭാഗമായി ദുബയ് സഫ പാര്‍ക്കില്‍ വെച്ച് പുട്ബോള്‍, കബഡി,വടംവലി മല്‍സരങ്ങളും കുട്ടികളുടെ ജൂനിയര്‍ ഫെസ്റ്റും വനിതകള്‍ക്ക് വേണ്ടിയുള്ള മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു. പ്രശസ്ത സൈക്കോളജിസ്റ്റ് സി.ടി സുലൈമാന്‍ 'ഹാപ്പി ഫാമിലി' ക്ലാസ്സ്്് കുടുംബ ബന്ധങ്ങള്‍ക്ക് ശക്തി പകരുന്ന ചടങ്ങായി മാറി.
വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് എമിറേറ്റ്സ് ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം ദേര ഘടകം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് എരിയാല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT