എഫ്-16 യുദ്ധവിമാനങ്ങള്‍ പാക്കിസ്താന് ഇന്ത്യക്കെതിരെ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍
BY sdq Kappan28 April 2016 6:30 AM GMT
X
sdq Kappan28 April 2016 6:30 AM GMT
പാക്കിസ്താന് എഫ്-16 യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍. ഈ വിമാനങ്ങള്‍ പാക്കിസ്താന് ഭീകരവാദത്തെ നേരിടാനായിരിക്കില്ല ഉപയോഗിക്കുക. ഇന്ത്യക്കെതിരെ ആയിരിക്കും പ്രയോഗിക്കുകയെന്നുമാണ് ഇവരുടെ ആശങ്ക.
അതിനാല്‍ പാക്കിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള തീരുമാനം ഒബാമ ഭരണകൂടം പുനപരിശോധിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ഇന്ത്യ-പാക്ക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക്കിസിതാന് യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള തീരുമാനം അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ പല അംഗങ്ങളും ചോദ്യംചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അംഗം മാറ്റ് സാല്‍മണ്‍ പറഞ്ഞു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT