Flash News

എന്‍ കെ പ്രേമചന്ദ്രന് മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള പുരസ്‌കാരം



ന്യൂഡല്‍ഹി: ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രനു മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പിന്റെ പുരസ്‌കാരം. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവര്‍ പുരസ്‌കാരം സമ്മാനിക്കും. 57കാരനായ എന്‍ കെ പ്രേമചന്ദ്രന്‍ 2006-11 കാലത്ത് കേരള ജലവിഭവ മന്ത്രിയുമായിരുന്നു.
Next Story

RELATED STORIES

Share it