Flash News

എന്‍സിഎച്ച്ആര്‍ഒ ദേശീയ വനിതാ കമ്മീഷന് നിവേദനം നല്‍കി



കോഴിക്കോട്: കേരളത്തില്‍ ഡോ. ഹാദിയ മുതല്‍ ഘര്‍വാപസി കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ഡോ. ശ്വേത വരെയുള്ളവരുടെ ജനാധിപത്യ, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍സിഎച്ച്ആര്‍ഒ പ്രതിനിധി സംഘം വനിതാ കമ്മീഷന് നിവേദനം നല്‍കി.  എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എ എം ഷാനവാസ്, എം കെ ശറഫുദ്ദീന്‍ എന്നിവരാണു കോഴിക്കോട്ട്് നടന്ന ദേശീയ വനിതാ കമ്മീഷന്റെ സിറ്റിങില്‍ നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it