Flash News

എന്‍ഡോസള്‍ഫാന്‍ യുവാവ് മരിച്ചു

എന്‍ഡോസള്‍ഫാന്‍ യുവാവ് മരിച്ചു
X


കാസര്‍കോട് (പെര്‍ള): എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതയായ എന്‍മകജെ പഞ്ചായത്തില്‍ പെട്ട ഷേണിയിലെ ശ്രേയസ് (18) മരിച്ചു. വാസുദേവ-സുധ ദമ്പതികളുടെ മകനാണ്.

[related]
Next Story

RELATED STORIES

Share it