എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം മുടങ്ങില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ചികില്‍സാസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് വി എം സുധീരന് ഉറപ്പുനല്‍കി. ദുരിതബാധിതര്‍ക്ക് ചികില്‍സ നല്‍കിയ ആശുപത്രികള്‍ക്ക് പണം കിട്ടാത്തതിനെ തുടര്‍ന്ന് ചികില്‍സ മുടങ്ങുന്നതായ മാധ്യമവാര്‍ത്ത സുധീരന്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി സുധീരനെ അറിയിച്ചു.
Next Story

RELATED STORIES

Share it