Flash News

'എന്‍ഡിടിവിക്ക് എതിരായ നടപടി പക പോക്കല്‍'



തിരുവനന്തപുരം: എന്‍ഡിടിവി മേധാവികളായ പ്രണോയ് റോയ്, പത്‌നി രാധികാ റോയ് എന്നിവരുടെ ഓഫിസുകളിലും വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയേയും കേന്ദ്രസര്‍ക്കാര്‍ ഈ രാഷ്ട്രീയ പകപോക്കലിന് ഉപകരണമാക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യം വിലമതിക്കുന്ന എല്ലാവരും ഇതിനെതിരേ ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു
Next Story

RELATED STORIES

Share it