Flash News

എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ മൂന്നംഗസംഘം വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ മൂന്നംഗസംഘം വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്താണ് സംഭവം. മോഷണത്തിനെത്തിയവരാണ് പെണ്‍കുട്ടിയെ പരിക്കേല്‍പിച്ചതെന്നാണ് ആദ്യ റിപോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്നാമത്തെയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it