എന്‍ജിഒകള്‍ക്ക് നോട്ടീസ്: ജോഷിക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷിയെ സസ്‌പെന്റ് ചെയ്തു. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി വിദേശ സംഭാവനാ ചട്ട നിയമപ്രകാരം നിരവധി സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഗാസിയാബാദില്‍ നിന്നു കാണാതായ ജോഷിയെ തിലക് നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ടീസ്ത സെറ്റല്‍വാദിന്റെ സബ്‌റാങ് ട്രസ്റ്റ് അടക്കമുള്ള സംഘടനകള്‍ക്കാണ് ജോഷി നോട്ടിസയച്ചിരുന്നത്.
Next Story

RELATED STORIES

Share it