എന്‍ഐഎ ഉദ്യോഗസ്ഥന്റെ വധം: പ്രതിയെ പിടികൂടുന്നവര്‍ക്ക് അരലക്ഷം
BY Sumeera SMR10 April 2016 3:56 AM GMT
Sumeera SMR10 April 2016 3:56 AM GMT
ലഖ്നോ: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഉദ്യോഗസ്ഥന് തന്‍സില്‍ അഹ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി മുനീറിനെ അറസ്റ്റ് ചെയ്യാന്‍ സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പോലിസ് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഡീഷണല്‍ ഡിജിപി ദല്‍ജീത് സിങ് ചൗധരി അറിയിച്ചതാണ് ഇക്കാര്യം.
കൊലപാതകവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ പിടികൂടാന്‍ ഡല്‍ഹി, ബിജ്നോര്‍, അലിഗഡ് എന്നിവിടങ്ങളില്‍ പോലിസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഈ മാസം മൂന്നിനാണ് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരുടെ വെടിയേറ്റ് തന്‍സില്‍ അഹ്മദ് മരിച്ചത്. വെടിവയ്പില്‍ അദ്ദേഹത്തിന്റെ ഭാര്യക്കു പരിക്കേറ്റിരുന്നു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT