Flash News

എന്‍ഐഎയുടെ പുതിയ ആസ്ഥാനം നാളെ ഉദ്ഘാടനം ചെയ്യും



ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ലോദി റോഡിലെ പുതിയ ആസ്ഥാനം നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. 2015 സപ്തംബര്‍ 10നാണ് ആസ്ഥാനത്തിനു രാജ്‌നാഥ് തറക്കല്ലിട്ടത്. ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം, ആഹിര്‍, കിരണ്‍ റിജിജു എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 1,14,056 ചതുരശ്ര അടിയില്‍ ഒമ്പതു നിലകളിലാണു കെട്ടിടം പണിതിരിക്കുന്നത്.
Next Story

RELATED STORIES

Share it