എന്‍എസ്ജി: ആസ്‌ത്രേലിയ, തുര്‍ക്കി പിന്തുണ തേടി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ആണവ വിതരണ സംഘത്തില്‍(എന്‍എസ്ജി) അംഗത്വത്തിനായി പാകിസ്താന്‍ തുര്‍ക്കിയുടെയും ആസ്‌ത്രേലിയയുടെയും പിന്തുണ തേടി. ആസ്‌ത്രേലിയ, തുര്‍ക്കി വിദേശകാര്യ മന്ത്രിമാര്‍ സെബാസ്റ്റിയന്‍ കുര്‍സ്, മെവ്‌ലുത് കാവുസൊഗ്‌ലു എന്നിവരുമായി പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇക്കാര്യം സംബന്ധിച്ച് ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. 48 അംഗ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പാകിസ്താന്റെ യോഗ്യതകള്‍ സംബന്ധിച്ച് സര്‍താജ് അസീസ് ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it