എന്‍ഇസി യോഗം ഇന്ന്; മണിക് സര്‍ക്കാര്‍ പങ്കെടുക്കില്ല
BY Sumeera SMR26 May 2016 3:33 AM GMT
Sumeera SMR26 May 2016 3:33 AM GMT
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഷില്ലോങില്‍ നടക്കാനിരിക്കുന്ന വടക്കുകിഴക്കന്‍ കൗണ്‍സില്‍ (എന്‍ഇസി) യോഗത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പങ്കെടുക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും പങ്കെടുക്കുന്ന പരിപാടിയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ആക്റ്റ് ഈസ്റ്റ് പോളിസിയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കും. സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മണിക് സര്‍ക്കാരിനു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് എന്‍ഇസി യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നു പാര്‍ട്ടി വക്താവ് പറഞ്ഞു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT