'എന്ന് നിന്റെ മൊയ്തീന്'ചലച്ചിത്രമേളയില്‍നിന്ന് പിന്‍വലിച്ചു
BY Rayees RKN12 Oct 2015 6:46 PM GMT
Rayees RKN12 Oct 2015 6:46 PM GMT
തിരുവനന്തപുരം: മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം വിഷയമാക്കി ചിത്രീകരിച്ച സിനിമ 'എന്ന് നിന്റെ മൊയ്തീന്' കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍നിന്ന് പിന്‍വലിക്കുകയാണെന്ന് സംവിധായകന് ആര് എസ് വിമല്‍. സിനിമയെ മല്സരവിഭാഗത്തില് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് പി ന്വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജയരാജിന്റെ 'ഒറ്റാല്', സതീഷ്ബാബുസേനന്റെ 'ചായംപൂശിയ വീട്' എന്നിവയുള്‍പ്പെടെ ഒമ്പത് ചിത്രങ്ങളാണ് മലയാളത്തില്‍നിന്ന് മല്‍സരവിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വിമല്‍ പറഞ്ഞു. മല്സരവിഭാഗത്തില് ഉള്‍പ്പെടുത്താമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. മല്സരവിഭാഗത്തില് ഉള്‍പ്പെട്ടില്ലെങ്കില്‍ മേളയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായെടുത്ത തീരുമാനം അംഗീകരിക്കുന്നില്ലന്നും വിമല്‍ പറഞ്ഞു.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT