Flash News

എണ്ണശാലയില്‍ തീപ്പിടിത്തം : ആറു മരണം



തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ എണ്ണ സംസ്‌കരണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. സംസ്‌കരണശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന യൂനിറ്റില്‍നിന്നാണു തീ പടര്‍ന്നതെന്ന് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it