എഡ്ഡിപിഐ ധര്‍ണ നാളെ
BY kasim kzm18 Dec 2017 3:31 AM GMT
kasim kzm18 Dec 2017 3:31 AM GMT
കോഴിക്കോട്: മുന്നോക്ക ജാതി സംവരണം ഭരണഘടന വിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ്ണ പ്രീണനം അവസാനിപ്പിക്കുക, 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എസ്ഡിപിഐ നാളെ കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിക്കും. രാവിലെ 10ന് എരഞ്ഞിപാലത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് സിവില്‍ സ്റ്റേഷനു മുന്നില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന ധര്‍ണ സംസ്ഥാന ജനറല്‍ സിക്രട്ടറി എം കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT