Flash News

എട്ടു വയസ്സു കരിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റില്‍

എട്ടു വയസ്സു കരിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റില്‍
X


അടിമാലി: എട്ടു വയസ്സു കരിയെ പീഡിപ്പിച്ച അറുപത്തിയേഴുകാരനെ പൊലീസ് പിടികൂടി. ചിന്നാര്‍നിരപ്പ് സ്വദേശി കുഴിക്കാട്ട് കുഞ്ഞൂഞ്ഞിനെയാണ് വെള്ളത്തുവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാര്‍ സി ഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്.
Next Story

RELATED STORIES

Share it